





Ayurblack Family Pack
₹240.00 Add to cartAyurblack Mega Pack
₹540.00 Add to cart
Ayurblack™
നിങ്ങളുടെ മുടി ഇനി കറുത്ത പെയിന്റ് അടിച്ചപോലെ ഇരിക്കില്ല
നിങ്ങളുടെ മുടിക്ക് സ്വഭാവിക കറുപ്പ് നിറം ലഭ്യമാക്കുന്ന ആയുർവേദ ഫോർമുല
വെളുത്ത മുടിക്ക് സ്വഭാവിക കറുപ്പ് നിറം നൽകുന്ന അത്ഭുത മൈലാഞ്ചി കൂട്ട്!
Ayurblack™ Herbal Hair Color.
No chemicals!
തികച്ചും ആയുർവേദ ഉൽപ്പന്നം!
പുകച്ചിലോ ഉറക്കം നഷ്ട പ്പെടുത്തുന്ന അസ്വസ്ഥകളോ ഇല്ല!


പ്രകൃതിദത്ത ഹെർബൽ ഹെയർ കളർ പായ്ക്ക്
പുരുഷന്മാർക്കും സ്ത്രീകൾക്കും
Ayurblack™
Ayurvedic Herbal Hair Color
നിങ്ങളുടെ നരച്ച മുടിക്ക് സ്വാഭാവിക കറുപ്പ് നിറം നൽകാം
Ayurblack™
Ayurvedic Herbal Hair Color

മിനിറ്റുകൾക്കുള്ളിൽ ഫലം!

പുകച്ചിൽ ഇല്ല!

ആയുർവേദ കൂട്ട്!

100% ഹെർബൽ!

വിഷമയമല്ല!

ചൊറിച്ചിൽ ഇല്ല!
*Don’t use if you have any allergic reaction. Check before use. Some natural ingredients may cause allergic reactions in some individuals

Hair

Beard

Mushtache

Chest
ചില പ്രകൃതിദത്ത ചേരുവകൾ ചില വ്യക്തികളിൽ ചില അലർജിക്ക് കാരണമായേക്കാം
How to use Ayurblack ™ Ayurvedic Herbal Hair Color
ഉപയോഗ ക്രമം :
മുടിയിൽ എണ്ണ മയംഉണ്ടെങ്കിൽ ഷാംപൂ ഉപയോഗിച്ച് കഴുക്കളയുക
ഒരു പാത്രത്തിൽ Ayurblack ™ ചൂർണ്ണമിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴമ്പ് രൂപത്തിൽ ആക്കുക
മുടിയിൽ തേച്ചു പിടിപ്പിക്കുക.
(നിറം പിടിക്കാൻ സാധ്യതയുള്ളതിനാൽ കൈനഖത്തിൽ ആകാതെ ശ്രദ്ധിക്കുക. ബ്രഷ് ഉപയോഗിക്കുന്നത് കൂടുതൽ ഉത്തമം )
15- 20 മിനുട്ട് കഴിഞ്ഞു കഴുകിക്കളയുക
ഇന്നു തന്നെ ഉപയോഗിച്ച് നോക്കി വ്യത്യാസം തിരിച്ചറിയൂ
തിരിച്ചു പിടിക്കൂ! നിങ്ങളുടെ മുടിയുടെ സ്വഭാവിക കറുപ്പ് നിറം!

Ayurblack™ Ayurvedic Herbal Hair Color
തിരിച്ചു പിടിക്കൂ! നിങ്ങളുടെ മുടിയുടെ സ്വഭാവിക കറുപ്പ് നിറം!
Wonerhenna
Ayurblack™
Ayurvedic Herbal Hair Color
ആയുഷ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ സർക്കാരിന്റെ മറ്റ് നിരവധി അംഗീകാരങ്ങളോടെ ആയുർവേദ വിധി പ്രകാരം മിനിറ്റുകൾക്കുള്ളിൽ മുടിക്ക് നിറം നൽകാനുള്ള വിഷരഹിതമായ ആയുർവേദ മരുന്നാണ് ആയുർബ്ലാക്ക്. ഇന്ത്യയിലും വിദേശത്തുമായി ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന കേശസംരക്ഷണത്തിനുള്ള പ്രശംസനീയമായ ആയുർവേദ മരുന്നാണിത്. ഇത് മുടിക്ക് നിറം നൽകുമെന്ന് മാത്രമല്ല, ഈ ഔഷധസസ്യത്തിന്റെ ശരിയായ ഉപയോഗം മുടികൊഴിച്ചിലും താരനും മാറ്റും. ആയുർബ്ലാക്ക് ഉപയോഗിക്കുമ്പോൾ, ഏത് ചർമ്മത്തിലും, ഏത് നിറത്തിലും, ഏത് സമയത്തും, ഗർഭകാലത്ത് പോലും, ചർമ്മത്തിന് നിറവ്യത്യാസമില്ലാതെ, പാർശ്വഫലങ്ങളില്ലാതെ, മണിക്കൂറുകളുടെ നഷ്ടമില്ലാതെ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത സമ്മാനമാണ് ആയുർബ്ലാക്ക്.
Some of the Medicinal herbs used in the making of Ayurblack™

Henna

Brahmi

Indigo

Manjistha

Shikakai

Gughal

Coffee

Amla

Bhrigaraj






*Don’t use if you have any allergic reaction. Check before use. Some natural ingredients may cause allergic reactions in some individuals
Note: It is best not to use any dyes (including Ayurblack) if you have skin allergies or skin conditions. If you still want to use, use only after testing. This is an Ayurvedic product certified by Ayush , Government of India. However, we do not recommend using Ayurblack if you have skin diseases or allergies. Use only at your own risk, if you have skin allergies or skin conditions
ശ്രദ്ധിക്കുക: Skin allergy, skin രോഗങ്ങൾ ഉണ്ടെങ്കിൽ യാതൊരു ഡൈയും(Ayurblack ഉൾപ്പെടെ) ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഉപയോഗിക്കുന്നുവെങ്കിൽ ടെസ്റ്റ് ചെയ്ത് മാത്രം ഉപയോഗിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് Ayush certificate നൽകിയ ആയുർവേദ product ആണിത്. എങ്കിൽ പോലും തൊലിപ്പുറത്തു രോഗം, allergy ഉണ്ടെങ്കിൽ Ayurblack ഉപയോഗിക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിൽക്കാറില്ല. ഉപയോഗിക്കുന്നുവെങ്കിൽ സ്വന്തം റിസ്കിൽ മാത്രം ഉപയോഗിക്കുക.